മിസ്റ്റര്‍ ഫ്രോഡ്

മിസ്റ്റര്‍ ഫ്രോഡ്

Mr. ഫ്രോഡ്

Release date : 2014-05-17

Production country :
India

Production company :
A.V.A. Prodcutions

Durasi : 138 Min.

Popularity : 0

4.70

Total Vote : 9

ഒരു കോവിലകത്തെ ചുറ്റിപറ്റിയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. ആ കോവിലകത്തു ഉള്ള അമൂല്യ നിധി ശേഖരം മൂല്യ നിർണ്ണയം നടത്താൻ അവിടെ മോഹൻലാലിന്‍റെ കഥാപാത്രമായ ശിവരാമകൃഷ്ണൻ അഥവാ മിസ്റ്റർ ഫ്രോഡ് കോവിലകത്തു എത്തുന്നു. പിന്നീട് ആ നിധി ശേഖരം മോഷ്ടിക്കാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.