കൂതറ

കൂതറ

കൂതറ

Release date : 2014-06-12

Production country :
India

Production company :
UTV Motion Pictures

Durasi : 150 Min.

Popularity : 0

5.90

Total Vote : 7

കുബ്രൻ,തരുണ്‍,റാം എന്നീ മൂന്നുപേർ ഒരു എഞ്ചിനീയറിംഗ് കോളേജിൽ കണ്ടുമുട്ടുന്നു. പഠനത്തിൽ താല്പര്യമില്ലാതെ മൂവരും നന്നായി ഉഴപ്പി, സപ്ലികളുടെ എണ്ണം കൂടി. ടീച്ചർമാരുടെ പരാതി വർദ്ധിച്ചു വന്നു. ഒടുവില അവരെ കോളേജിൽ നിന്നും പുറത്താക്കി തുടര്‍ന്നുണ്ടാവുന്ന സംഭാവങ്ങള്ളന്നു കഥയുടെ ഇതിവൃത്തം